കൊച്ചി - ജന്മുകാശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ 26 പേരെ ക്രൂരമായി കൊലപ്പെടുത്തുകയും 15പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരവാദി ആക്രമണത്തെ അപലപിക്കുവാൻ പോലും തയ്യാറാകാത്ത കേരളത്തിലെ കോൺഗ്രസ്സ് - സിപിഎം നേതൃത്വം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് അഭിപ്രായപ്പെട്ടു.ബിജെപി സിറ്റി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജന്മുകാശ്മീരിലെ സമാധാനത്തെയും വികസനത്തെയും അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് പാക്കിസ്ഥാൻ പിന്തുണയോടെ ഭീകരവാദികൾ നടത്തിയത്.കേരളത്തിൽ ഇതിന്റെ പേരിൽ വിഭാഗീയത സൃഷ്ടിക്കാനാണ് വി.ഡി. ......
കൊച്ചി: ഇന്ത്യയിലെ ഇടുപ്പ് വിദഗ്ധരുടെ ഒത്തുചേരല് ഹിപ്പ് 360 ഹയാത്ത് കൊച്ചിയില് ഞായറാഴ്ച നടക്കും. മെഡിക്കല് ട്രസ്റ്റ് ഹോസ്പിറ്റല് കൊച്ചിയിലെ ആര്ത്രോപ്ലാസ്റ്റി മേധാവി ഡോ. ......
ചെന്നൈ: ഹൃദയത്തില് വെടിയേറ്റ സുഡാനി ഡോക്ടര്ക്ക് ചെന്നൈ കാവേരി ആശുപത്രിയില് രണ്ടാം ജന്മം. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന് ഡോ.......
അസാധാരണമായ ഒരു സ്ഥിതി വിശേഷത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. 1950 കൾക്കുശേഷം കേരളത്തിലെ ജനങ്ങളുടെ മനസ്സുകളിൽ ഇത്രയധികം അപരമതവിദ്വേഷവും, മതാടിസ്ഥാനത്തിൽ ഭിന്നതയും രൂക്ഷമായ ഒരു കാലവും സന്ദർഭവും മുമ്പ് ഉണ്ടായിട്ടില്ല. ......
നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടെ രാജ്യത്തെ ആറ് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടത്താനും, പരാതികൾ പരിഹരിച്ച് അന്തിമ വോട്ടർ പട്ടിക മെയ് അഞ്ചിന് പ്രസിദ്ധീകരിക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. മെയ് അവസാന വാരത്തിലാകും തെരഞ്ഞെടുപ്പ്. ......
ദോഹ: താമസ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കോ വിസ കാലാവധി കഴിഞ്ഞവർക്കോ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് സമയപരിധി അവസാനിക്കാൻ രണ്ടാഴ്ച മാത്രം. പ്രവാസികളുടെ പ്രവേശനം, പുറത്തുകടക്കൽ, താമസം എന്നിവ നിയന്ത്രിക്കുന്ന 2015 ലെ നിയമ നമ്പർ (21) ലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക്, താമസവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചവരോ എൻട്രി വിസയിൽ നിശ്ചയിച്ചിട്ടുള്ള രാജ്യത്ത് താമസിക്കുന്ന കാലയളവ് കവിഞ്ഞവർക്കും ആഭ്യന്തര മന്ത്രാലയം ഇളവ് പിരീഡ് പ്രഖ്യാപിച്ചത്
2025 ഫെബ്രുവരി 9മുതലായിരുന്നു മൂന്ന് മാസത്തേക്ക് ഗ്രേസ് പിരീഡ്പ്രഖ്യാപിച്ചത്. ......
പ്രമുഖ ചരിത്രപണ്ഡിതനും കേരളത്തിൻ്റെ സാമൂഹ്യ- സാംസ്ക്കാരിക സാഹിത്യ മേഖലകളിൽ തനതായ സംഭാവനകൾ നൽകുകയും ചെയ്ത ഡോ. എം ജി എസ് നാരായണൻ്റെ വേർപാടിൽ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.സാഹിത്യാഭിരുചിയും ചരിത്ര പാണ്ഡിത്യവും ഭാഷാ വൈദഗ്ധ്യവും സമഞ്ജസമായി സമന്വയിപ്പിച്ച് ഗ്രന്ഥരചന നടത്താനുള്ള അപൂർവ്വ സിദ്ധിക്കുടമയായിരുന്നു എം ജി എസ് . ......